Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

28 Jan 2026 22:02 IST

MUKUNDAN

Share News :

ഞമനേങ്ങാട്:ചക്കിത്തറ അരഞ്ഞാളിൽ ഉണ്ണികൃഷ്ണൻ ഭാര്യ രാജേശ്വരി(56)യെയാണ് വീടിൻ്റെ മുകൾ നിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം.വടക്കേക്കാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.മക്കൾ:ശ്രീജിത്ത്,ശ്രുതി.


Follow us on :

More in Related News