Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-മത് രക്തസാക്ഷിത്വ ദിനം ആചരിച്ചു

21 May 2024 18:36 IST

MUKUNDAN

Share News :

ചാവക്കാട്:ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33-മത് രക്തസാക്ഷിത്വ ദിനം കടപ്പുറം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആചരിച്ചു.മണ്ഡലം കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും,അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.മണ്ഡലം പ്രസിഡന്റ്‌ നളിനാക്ഷൻ ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി സെക്രട്ടറി കെ.ഡി.വീരമണി അനുസ്മരണ പ്രഭാഷണം നടത്തി.കോൺഗ്രസ്സ് നേതാക്കളായ പി.എ.നാസർ,പി.കെ.നിഹാദ്,അബ്ദുൽ റസാഖ്,അബ്ദുൽ മജീദ്,ഷാലിമസുബൈർ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News