Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2025 09:36 IST
Share News :
സലാല: കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് നാട്ടിൽ ചികിത്സയിലായിരുന്ന എറണാകുളം ഫോർട്ട്കൊച്ചി ചിരട്ടപ്പാലം സ്വദേശി കുറുപ്ളാവ് റോഡിൽ തോപ്പിൽ വീട്ടിൽ സംജാദ് അലി (5O ) നിര്യാതനായി.
പതിനഞ്ച് വർഷക്കാലം സലാലയിൽ വിവിധ സ്ഥാപനങ്ങൾ നടത്തിയയിരുന്നു. മുന്ന് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്.
ഭാര്യ: രഹന. മക്കൾ: അമൽ,അമൻ, അമർ.
മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 12 ന് മട്ടാഞ്ചേരി പടിഞ്ഞാറേക്കാട് മുഹ്യുദ്ദീൻ പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.