Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ്സ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 1 -ാം ചരമ വാർഷികദിനം ആചരിച്ചു

18 Jul 2024 16:32 IST

WILSON MECHERY

Share News :

ചാലക്കുടി:

കോൺഗ്രസ്സ് ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 1 -ാം ചരമ വാർഷികദിനം ആചരിച്ചു. മണ്ഡലം പ്രസിഡണ്ട് , ജോണി പുല്ലൻ അധ്യക്ഷത വഹിച്ചു. KPCC സെക്രട്ടറി എ പ്രസാദ് ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് വി.ഒ. പൈലപ്പൻ, മുനിസിപ്പൽ ചെയർമാൻ എബി ജോർജ്ജ്, യു.ഡി.ഫ് ചെയർമാൻ അഡ്വ. സി. ജി. ബാലചന്ദ്രൻ, ജില്ലാ സെക്രട്ടറിമാരായ പി.കെ. ഭാസി , ജെയിംസ് പോൾ, മേരി നളൻ, 0. S ചന്ദ്രൻ, പി.വി. വേണു ഷിബു വാലപ്പൻ തോമാസ് മാളിയേക്കൽ, ശ്രീകുമാർ ചാലക്കുടി, പ്രീതി ബാബു, ഷിഫ സന്തോഷ്, ഇന്ദിര ബാബു, ജെയ്ഫാൻ മാനാടൻ ബിജു പുത്തിരിക്കൽ രാജ്കുമാർ. എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News