Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ മുഖ്യമന്ത്രി കെ.കരുണക്കാരന്റെ 106-മത് ജന്മദിനം:ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗം സംഘടിപ്പിച്ചു

05 Jul 2024 11:44 IST

MUKUNDAN

Share News :

ചാവക്കാട്:മുൻ മുഖ്യമന്ത്രി കെ.കരുണക്കാരന്റെ 106-മത് ജന്മദിനത്തിൽ ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ബ്ലോക്ക്‌ പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് ഉദ്ഘാടനം ചെയ്തു.ലാസർ മാഷ്, കെ.എച്ച്.ഷാഹുൽ ഹമീദ്,കെ.വി.സത്താർ,രേണുക ശങ്കർ,പീറ്റർ പാലയൂർ,എം.എസ്‌.ശിവദാസ്,വി.കെ.ജയരാജൻ,ബാലകൃഷ്ണൻ മടപാട്ടിൽ,ജയ്സൻ മാറോക്കി തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News