Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 19:27 IST
Share News :
കടുത്തുരുത്തി ഗ്രാമ പഞ്ചായത്തിൻ്റെ വിവിധവാർഡുകളിൽ ഫോഗിംഗ് നടത്തി. ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന 5, 6 ,7 വാർഡുകളിലാണ് കൂത്താടി ഉറവിട നശീകരണ പ്രവർത്തനങ്ങളും , ഫോഗിംഗ് എന്നിവ 'നടത്തിയത്. എല്ലാവരും വീടുകളിൽ കൂത്താടി ഉറവിട നശീകരണ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോയാലേ കൊതുകിനെ നിയന്ത്രിക്കാൻ കഴിയൂ. എല്ലാ ഞായറാഴ്ചയും വീടും തൊടികളും വൃത്തിയാക്കാനും കൊതുക് മുട്ടയിട്ടു പെരുകുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് അറിയിക്കുന്നു
Follow us on :
Tags:
More in Related News
Please select your location.