Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 15:27 IST
Share News :
കോഴിക്കോട് - പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ മത്സ്യ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് മത്സ്യപ്രവർത്തക സംഘം സംസ്ഥാന പ്രസിഡൻറ് പീതാംബരൻ അഭ്യർത്ഥിച്ചു.
അന്ത്യന്തം വേദനയോടെയാണ് നാമെല്ലാം വയനാട്ടിലെ ദുരന്തമുഖത്തെ കാണുന്നത് സൈന്യം, NDRF പോലീസ്, ഫയർ ഫോഴ്സ്, കേന്ദ്ര സംസ്ഥാന സർക്കാറിൻ്റെ വിവിധ ഡിപ്പാർട്ടുമെന്റുകൾ, സ്ഥലത്തെ രക്ഷാപ്രവർത്തകർ, സന്നദ്ധ സംഘടനകൾ എല്ലാവരും തന്നെ ദുരന്ത ഭൂമിയിൽ സർവ്വസന്നാഹങ്ങളുമായി രക്ഷാപ്രവർത്തനത്തിലാണ് ഏർപ്പെട്ടിരിയ്ക്കുന്ന കാര്യം നമുക്കെല്ലാം അറിവുള്ളതാണ് ചാലിയാർ പുഴയും പരിസരവും കോഴിക്കോട്, മലപ്പുറം ജില്ലകളുടെ കടൽക്കരയും മത്സ്യത്തൊഴിലാളികൾ തങ്ങളുടെ നിരീക്ഷണത്തിൽ കൊണ്ടുവരുന്നത് ഒരു വലിയ സേവനമായി കരുതുന്നു .പുഴയിലെ ശക്തമായ അടിയൊഴുക്ക് കണക്കു കൂട്ടലുകൾ പലതും തെറ്റിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.