Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏരോത്ത് ഇബ്രാഹിം നിര്യാതനായി

20 Jun 2025 00:01 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര: സജീവ കോൺഗ്രസ് പ്രവർത്തകനും,നൊച്ചാട് മണ്ഡലം മുൻ യൂത്ത് കോൺഗ്രസ് 

പ്രസിഡൻ്റും, ജീവ കാരുണ്യ പ്രവർത്തകനുമായ റിട്ട. പൊതുമരാമത്ത് ഉദ്യോഗസ്ഥൻ വാളൂരിലെ എരോത്ത് (കൊടക്കൽ) ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ആയിഷ.മക്കൾ: സമിത, ഷംജിത്ത് ,ഷംന. മരുമക്കൾ: നൗഫൽ (ബഹറിൻ), ഷഫീക്ക്‌ സൗദി), നൂറ. സഹോദരങ്ങൾ: ബിയാത്തു, പരേതരായ അമ്മോട്ടി, അബൂബക്കർ,അസ്സെയിനാർ,

ഉമ്മർ, കുഞ്ഞിമൊയ്തി, മറിയം, കുഞ്ഞബ്ദുള്ള.

Follow us on :

More in Related News