Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ പരിസ്ഥിതി ദിന ആചരണം

05 Jun 2024 18:15 IST

WILSON MECHERY

Share News :

നീഡ്സിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പബ്ലിക് സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം നീഡ്സ് പ്രസിഡൻ്റ് അഡ്വ തോമസ് ഉണ്ണിയാടൻ എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു . നീഡ്‌സ് എക്സിക്യുട്ടിവ് ഭാരവാഹികളായ പ്രൊഫ. ആർ.ജയറാം,ഗുലാം മുഹമ്മദ് മാസ്റ്റർ, കെ.പി. ദേവദാസ്,Dr.എസ്.ശ്രീകുമാർ, എം. എൻ. തമ്പാൻ മാസ്റ്റർ,ആശാലത ടീച്ചർ ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പാൾ ഫാ:ജോയ് ആലപ്പാട്ട് CMI തുടങ്ങിയവർ സംസാരിച്ചു

Follow us on :

More in Related News