Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടക്കണ്ടി രാഘവൻ അടിയോടി നിര്യാതനായി.

29 Oct 2025 12:55 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : കൊഴുക്കല്ലൂരിലെ എടക്കണ്ടി രാഘവൻ അടിയോടി (82) നിര്യാതനായി.ഭാര്യ: കല്യാണി അമ്മ.മക്കൾ:സന്തോഷ് കുമാർ (അക്കൗണ്ടൻ്റ് മേപ്പയ്യൂർ സർവീസ് സഹകരണ ബേങ്ക്, ആർ ജെ. ഡി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി അംഗം, പ്രസിഡൻ്റ് കെ.സി.ഇ.സി.മേപ്പയ്യൂർ മേഖലാ കമ്മിറ്റി), ശശികല ( ലാബ് അസിസ്റ്റൻ്റ് സലഫി കോളേജ് മേപ്പയ്യൂർ), സജിത.മരുമക്കൾ:അനിത, സേതുമാധവൻ ( അഞ്ചാംപീടിക ),പ്രേമൻ (ചെറുവണ്ണൂർ)സഹോദരങ്ങൾ: ബാലകൃഷ്ണൻ അടിയോടി, പരേതനായ ഗംഗാധരൻ അടിയോടി.

Follow us on :

Tags:

More in Related News