Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

19 Sep 2024 19:00 IST

- Jithu Vijay

Share News :

കോഴിക്കോട് : വയനാട് ചൂരൽമല ദുരിത ബാധിതർക്ക് ലഭിക്കേണ്ട കേന്ദ്ര സഹായം ഇല്ലാതാക്കാൻ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കാൻ വ്യാജവാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമങ്ങൾക്കെതിരെ 

ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.എൽ.ജി.ലിജീഷ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പിസി ഷൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിപു പ്രേംനാഥ്, നിനു, അരുൺ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News