Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദുബായ് കെ.എം.സി.സി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി എ.പി. നൗഫൽ വേങ്ങരക്ക് സ്വീകരണം നല്കി

05 Apr 2025 20:25 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: ഹ്രസ്വ സന്ദർശനാർത്ഥം മസ്കറ്റിലെത്തിയ ദുബായ് മലപ്പുറം ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി എ.പി. നൗഫൽ വേങ്ങരയ്ക്ക് മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നല്കി. 

അൽ ഖൂദിലെ സ്കൈ റെയ്സ് ഹൗസിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ കെ.എം.സി സിയുടെ സ്നേഹോപഹാരം മസ്കറ്റ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റലൂർ സമർപ്പിച്ചു. 

മസ്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സി.വി.എം. ബാവ വേങ്ങര, അമീർ കാവനൂർ മലപ്പുറം ജില്ല ജനറൽ സെക്രട്ടറി നജീബ് കുനിയിൽ, ട്രഷറർ നജ്മുദ്ദീൻ മങ്കട,ഫിറോസ് പരപ്പനങ്ങാടി, യാക്കൂബ് തിരൂർ, റാഷിദ് പൊന്നാനി, ഇസ്ഹാഖ് കോട്ടക്കൽ, അഹമ്മദ് മുർഷിദ് തങ്ങൾ,അഷറഫ് കോട്ടക്കൽ സ്കൈ റൈസ് മാനേജിങ് ഡയറക്ടർ സി. മുഹമ്മദ് റസ്സൽ, ശിഹാബ് വാളക്കുളം, എന്നിവർ സംബന്ധിച്ചു.


For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News