Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെങ്കൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവർക്ക് ദാരുണാന്ത്യം

27 Apr 2026 20:44 IST

NewsDelivery

Share News :

മലപ്പുറം വാഴക്കാട് : കക്കോവ് മൂളപ്പുറം റോഡിൽ വട്ടഞ്ചേരി പുറായിയിൽ വെച്ച് ചെങ്കല്ല് കയറ്റി വരികയായിരുന്നു നിസാൻ അപകടത്തിൽ പെടുകയായിരുന്നു വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ജെസിബി ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് പുറത്തേക്ക് എടുത്തത് .


മൂളപ്പുറം സ്വദേശി തെക്കേ വീട്ടിൽ ഗംഗാധരൻ (60) ആണ് മരണപ്പെട്ടത് . ഇന്ന്

വൈകിട്ട് അഞ്ചേക്കാലോടെയാണ് അപകടം നടന്നത്.

Follow us on :

More in Related News