Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണിച്ചാത്തൻ കണ്ടി യശോദ (72) നിര്യാതയായി

09 Jul 2024 08:15 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മഞ്ഞക്കുളം ഉണിച്ചാത്തൻ കണ്ടി യശോദ (72) നിര്യാതയായി. ഭർത്താവ്: പരേതനായ

കേളപ്പൻ.മക്കൾ: ചന്ദ്രൻ, ഷീബ, ഷീജ

മരുമക്കൾ: നിഷ,അശോകൻ (മണിയൂർ)

ശശി ( ഉള്ളിയേരി ).സഹോദരങ്ങൾ :കൃഷ്ണൻ, ദേവകി,പരേതരായ കുഞ്ഞിക്കണ്ണൻ, നാരായണൻ, ദാമോദരൻ.

Follow us on :

Tags:

More in Related News