Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി

03 Oct 2024 18:37 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ചെട്ടിപ്പടി ചൊക്കിടിക്കടപ്പുറം സ്വദേശിയും എം വി എച്ച് എസ് സ്കൂളിലെ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയുമായ

വൈശ്യക്കാരൻ്റെ പുരക്കൽ റഫീക്കിന്റെ മകൾ ഹിബ ഷെറിൻ (14) നിര്യാതയായി.


മാതാവ് സഫൂറ

  കബറടക്കം രാവിലെ 10 മണിക്ക്

Follow us on :

Tags:

More in Related News