Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2025 23:49 IST
Share News :
സലാല: തൃശ്ശൂർ വാടാനപ്പള്ളി നോർത്ത് മഹല്ല് അംഗവും തൃത്തല്ലൂർ പഴയ പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്നതുമായ രായം മരക്കാർ വീട്ടിൽ കൊട്ടിലിങ്ങൾ മർഹൂം ഹാജി അഹമ്മദ് മുസ്‌ലിയാർ മകൻ ചേലോട് അബ്ദുൾ റഹ്‌മാൻ കുട്ടി ഹാജി (80) മരണപ്പെട്ടു.
50 വർഷത്തിലധികം ഒമാനിൽ പ്രവാസിയായിരുന്ന അബ്ദുറഹ്മാൻ കുട്ടി ഹാജി 1973 മുതൽ 2019 വരെ സലാലയിൽ എഡ്യൂക്കേഷൻ ഡിപ്പാർട്‌മെൻ്റിൽ ഡയറക്ടറുടെ ഓഫീസിൽ വിവിധ തസ്‌തികകളിലായി ജോലി ചെയ്തിരുന്നു. 1967ൽ യു.എ.ഇയിൽ നിന്നും ഒമാനിലേക്കെത്തി. സലാലയിലെ സാമൂഹ്യ പ്രവർത്തകരിൽ പ്രമുഖനായിരുന്നു. ഇതിനിടയിൽ ഒമാൻ പൗരത്വം ലഭിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ വേണ്ടെന്ന് വെച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
മാതാവ്: കന്നത്ത്പടിക്കൽ നബീസ ഹജ്ജുമ്മ ഭാര്യ: സൈനബ ഹജ്ജ ചെമ്പയത്ത്. മക്കൾ: സുഹറാബി (യു.എ.ഇ ഗവണ്മെൻ്റ് അറബിക് സ്കൂൾ ടീച്ചർ), ഹൈറുന്നിസ (ദുബൈ), നൂഹ് (എൻജിനീയർ സലാല ), മുഹമ്മദ് ഇസ്‌മായിൽ (ഡോക്‌ടർ, ദുബൈ ). മരുമക്കൾ : ഫിറോസ് ബാവ (ബിസിനസ് ദുബൈ), ഷബീർ (എഞ്ചിനീയർ ദുബൈ ), തഹ്ലിയ (ഐ. ടി. ഇൻഫോപാർക് കാക്കനാട് ). സഹോദരങ്ങൾ : യുസഫ്, ജമാലുദ്ധീൻ, സെയ്‌ത് മുഹമ്മദ്, കാദർ ചേലോട്, ശംസുദ്ധീൻ, റുക്കിയ മുഹമ്മദ്, ഫാത്തിമ റഫീഖ്.
കബറടക്കം ഇന്ന് (ബുധനാഴ്ച്ച) വൈകിട്ട് 8 മണിക്ക് തൃശ്ശൂർ വാടാനപ്പള്ളി വടക്കേ മഹല്ല് കബറുസ്ഥാനിൽ.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.