Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 20:11 IST
Share News :
കടുത്തുരുത്തി: മേവെള്ളൂർ വേലംമാട്ടേൽ ഭാസ്കരൻ ടീ വീ (99)
നിര്യാതനായി. ഭാര്യ പരേതയായ സരസ്വതി
തൊട്ടൂർ നെല്ലിക്കുന്നേൽ കുടുംബാഗമാണ്.
മക്കൾ: ഇന്ദിര- (കുരീക്കാട്) ഷീല - (പറപ്പാംകോട്)
അജി(പരേതൻ)അജിത ,ബിജു, സജി (പോലിസ്)
മരുമക്കൾ: മോഹൻ , ജയൻ ,രാജീവ്, മിനി, ഷീന,
ദീപ്തി. സിപി.ഐ.എം. വെള്ളൂർ മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറി ടി വി രാജന്റെ ജേഷ്ഠ സഹോദരനാണ്.
സംസ്ക്കാരം 12-09-2026 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ
Follow us on :
Tags:
More in Related News
Please select your location.