Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 19:49 IST
Share News :
കടുത്തുരുത്തി: ഉദയനാപുരം- മറവന്തുരുത്ത് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പൊട്ടൻചിറ പാലത്തിന്‍റെ അപ്രോച് റോഡിൽ ഇന്‍റർലോക്ക് ടൈൽ ഇടുന്ന ജോലികള്‍ ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബർ 15 മുതൽ ഒരാഴ്ചത്തേക്ക് ഈ വഴിയിലെ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് വൈക്കം നിരത്ത് വിഭാഗം അസിസ്റ്റന്‍റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.