Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 14:18 IST
Share News :
മാള:
വയനാട് ദുരന്തബാധിതരോട് കേന്ദ്ര ഗവൺമെൻറ് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മാള കൊടുങ്ങല്ലൂർ മണ്ഡലം കിസാൻ സഭ കമ്മിറ്റികൾ നടത്തിയ പ്രതിഷേധ ധർണ മാള പോസ്റ്റ് ഓഫീസിനു മുന്നിൽ എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു കിസാൻ സഭ മാള സെക്രട്ടറി സുരേഷ് കോച്ചേരി. മാള മണ്ഡലം പ്രസിഡൻറ് പിഎഫ് ജോൺസൺ,സിപിഐ മാളമണ്ഡലം സെക്രട്ടറി എംആർ അപ്പുക്കുട്ടൻ,കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ സുനന്ദരാജൻ,കിസാൻ സഭ മാള മണ്ഡലം കമ്മിറ്റി മെമ്പർ ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.