Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി; മറവൻതുരുത്ത് മണിയശ്ശേരി ശലഭം വീട്ടിൽ പി. കെ സുമതി (66).

27 Nov 2024 16:47 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് മണിയശ്ശേരി ശലഭം വീട്ടിൽ പരേതനായ പി.കെ തങ്കപ്പൻ്റെ ഭാര്യ - പി. കെ സുമതി (66) നിര്യാതയായി.

മക്കൾ - ടി.രാജേഷ്, (കെ.എസ്.ടി.എ കോട്ടയം ജില്ലാ പ്രസിഡൻ്റ്, അധ്യാപകൻ വി.എം.ബി.എച്ച്.എസ് എസ്സ് തലയോലപ്പറമ്പ്, ) രജീഷ്. പി.കെ, (കണ്ടക്ടർ കെ.എസ് ആർ.ടി.സി പാല ഡിപ്പോ). മരുമക്കൾ - സൂര്യ എ. എസ് (എൽ.ഡി ക്ലർക്ക് ബീവറേജസ് കോർപ്പറേഷൻ തലയോലപ്പറമ്പ്) , ആശ. സംസ്കാരം നാളെ (നവംബർ 28) വ്യാഴാഴ്ച രാവിലെ 11ന് തുരുത്തുമ്മയിലെ കുടുംബ വീട്ടിൽ.




Follow us on :

More in Related News