Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 23:35 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പുളിമൂട്ടിൽ പരേതനായ പി.ഒ മാത്യൂവിൻ്റെ ഭാര്യ - അന്നക്കുട്ടി മാത്യൂ (75). നിര്യാതയായി. പരേത വൈക്കം മാനാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ - ബേബി (വില്ലേജ് ഓഫീസ് കുറിച്ചിത്താനം), ബിൻസി. മരുമക്കൾ - ഷൈനി ( ഏറ്റുമാനൂർ), സണ്ണി (തണ്ണീർമുക്കം ).
സംസ്ക്കാരം നാളെ ( ഫെബ്രുവരി 13 ) വ്യാഴാഴ്ച വൈകിട്ട് 4ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ.
Follow us on :
Tags:
More in Related News
Please select your location.