Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

03 Aug 2024 22:56 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : പുത്തൻപീടിക സ്വദേശി

കെ.എം മോഹനൻ (65) അന്തരിച്ചു. പുത്തൻപീടികയിലെ വിവിധ പത്രങ്ങളുടെ ഏജൻ്റാണ്. ഭാര്യ:ശ്രീജ. മക്കൾ:വിന്ദുജ, വിശാൽ. മരുമകൻ:നിധീഷ്. സംസ്കാരം ഞായർ വീട്ടു വളപ്പിൽ .

Follow us on :

Tags:

More in Related News