Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി

30 Jul 2024 23:58 IST

- Jithu Vijay

Share News :


പരപ്പനങ്ങാടി : പുത്തൻപ്പീടിക സ്വദേശി  കാവിൽ പാടത്ത് സുകുമാരൻ (79)

നിര്യാതനായി. സംസ്കാരം രാവിലെ 11 മണിക്ക് .


ഭാര്യ : നളിനി

മക്കൾ : സീന സുകുമാരൻ, ശ്രീനാ സുകുമാരൻ,

മരുമകൻ : ബാല

സഹോദരങ്ങൾ : രാംദാസ്, സേതു, നന്ദിനി, പരേതയായ ശാരദ



Follow us on :

Tags:

More in Related News