Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- തലയോലപ്പറമ്പ് കൊച്ചു പുരയ്ക്കൽ ഉഷാദേവി(65).

02 Dec 2025 21:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് നൈസ് സിനിമാസിന് സമീപം കൊച്ചുപുരയ്ക്കൽ 

മുരളീധരൻ നായരുടെ( റിട്ടേഡ് സബ് ഇൻസ്പെക്ടർ) ഭാര്യ - ഉഷാദേവി(65) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച (04.12.25) ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ. മക്കൾ - രഞ്ജിത്ത് മുരളീധരൻ( എൻജിനീയർ ബാംഗ്ലൂർ), ശ്രീജിത്ത്(യു.കെ). മരുമക്കൾ - രമ്യ( തിരുവല്ല), ആതിര(യു.കെ).

Follow us on :

More in Related News