Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതയായി- പ്രശസ്ത സാഹിത്യകാരൻ ചെമ്പിൽ ജോണിൻ്റെ ഭാര്യ - ചിന്നമ്മ ജോൺ (89).

24 Aug 2026 08:10 IST

santhosh sharma.v

Share News :

വൈക്കം: പ്രശസ്ത സാഹിത്യകാരൻ ചെമ്പിൽ ജോണിൻ്റെ ഭാര്യ ചെമ്പ് കത്തനാ കുറ്റ് ചിന്നമ്മ ജോൺ (89) നിര്യാതയായി. പരേത വൈക്കം കൂടല്ലി കുടുംബാംഗമാണ്. സംസ്കാരം

ഇന്ന് ( ആഗസ്റ്റ് 24 ) തിങ്കളാഴ്ച രാവിലെ 11 ന് ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളിയിൽ. മക്കൾ - ട്രീസമ്മ, ആൻസി , ജോയി, ജോജി , റാണി, അനുജി.

മരുമക്കൾ - തോമസ് പുത്തനാത്ത്, ജോസ് അത്തിപ്പറമ്പിൽ, സോജി പന്തനാഴിയിൽ, ക്ലാരിസ് ചാരങ്ങാട്ട്, സി ബി മറ്റപ്പള്ളിൽ, ബാബു കിടങ്ങത്ത്.

Follow us on :

More in Related News