Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2026 18:39 IST
Share News :
തലയോലപ്പറമ്പ്: അടിയം പാലയ്ക്കത്തറയില്‍(കുളത്തില്‍) പരേതനായ രാജപ്പൻ്റെ ഭാര്യ - നളിനി രാജപ്പന്‍ (94) നിര്യാതയായി. മക്കള്‍ - ശ്രീനിവാസന്‍, പരേതനായ രവീന്ദ്രന്‍, പരേതനായ രാജു ,ജയമ്മ, അനില്‍കുമാര്‍. മരുമക്കള്‍: സുലോചന (ചെമ്പ്) , സുധര്‍മ്മ , ഇന്ദിര (കാക്കൂര്‍), ഷാജി (മണകുന്നം) , സിജി (ഇടയ്ക്കാട്ട് വയല്‍). സംസ്ക്കാരം നാളെ (ആഗസ്റ്റ് 7 ) വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.
Follow us on :
Tags:
More in Related News
Please select your location.