Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് പൊതി വട്ടത്തറയിൽ തോമസ് ( അപ്പച്ചൻ -74 ).

17 Oct 2025 23:59 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പൊതി വട്ടത്തറയിൽ തോമസ് (അപ്പച്ചൻ-74) നിര്യാതനായി.സംസ്ക്കാരം നാളെ ( ഓഗസ്റ്റ് 18) ശനിയാഴ്ച രാവിലെ 10.30 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ - ഉഷാമ്മ തോമസ് (റിട്ടേഡ് ജീവനക്കാരി, ഫാർമേഴ്‌സ് ബാങ്ക് തലയോലപ്പറമ്പ് ).

മക്കൾ - ജെറിൻ തോമസ്, ജീതു തോമസ് ( ഓസ്ട്രേലിയ). മരുമക്കൾ - അനിത ജെറിൻ (നീലംകാവിൽ ), ജിനു മൈക്കിൾ (താണീക്കമറ്റത്തിൽ (ഓസ്ട്രേലിയ).

Follow us on :

More in Related News