Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - തലയോലപ്പറമ്പ് കതിർകാട് ചാക്കോ (87).

03 Jan 2025 21:19 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കതിർകാട് ചാക്കോ(87) നിര്യാതനായി. ഭാര്യ - കൊച്ചാനപറമ്പിൽ പരേതയായ ത്രേസ്യാമ്മ ചാക്കോ.

മക്കൾ - റാണി ജോസ്, സിസ്റ്റർ. മരിയ അന്തോണീറ്റ DML, സിസ്റ്റർ . സുമ FSSH , ജോസ് ചാക്കോ. മരുമക്കൾ - പരേതനായ ജോസ് വരവുകാലായിൽ (കണ്ണൂർ) ആഗ്നസ് ജോസ് കൊച്ചുതറയിൽ (തൈക്കാട്ടുശ്ശേരി).

സംസ്കാരം നാളെ (ജനുവരി 4) ശനി വൈകിട്ട് 3.30ന് തലയോലപ്പറമ്പ് സെന്റ് ജോർജ്

ദേവാലയത്തിൽ.

Follow us on :

More in Related News