Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2025 10:14 IST
Share News :
തലയോലപ്പറമ്പ്: മായാവിഹാറിൽ എൻ..ചന്ദ്രശേഖര പണിക്കർ (89) നിര്യാതനായി. പരേതൻ കളമശ്ശേരി ചാക്കോസ് കമ്പനി ജീവനക്കാരനും, തലയോലപ്പറമ്പ് വടയാർ 908 നമ്പർ NSS കരയോഗത്തിന്റെ സെക്രട്ടറിയായി 25 വർഷക്കാലം പ്രവർത്തിച്ചിരുന്നു. ഭാര്യ - പരേതയായ ശ്യാമളവല്ലി ( ഏറ്റുമാനൂർ വടയോടിൽ കുടുംബാംഗം ). മക്കൾ - മനോജ് കുമാർ സി. എസ് (എസ് ഐ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കോട്ടയം), മഹേഷ് കുമാർ സി. എസ് (ദുബായ് ), മഞ്ജുശ്രീ സി. എസ് ( ബ്രാഞ്ച് മാനേജർ KSFE കാണക്കാരി). മരുമക്കൾ - സുധ, സരിത (ദുബായ് ) പ്രദീപ് കുമാർ (ഡെവലമെൻ്റ് ഓഫീസർ, എൽ.ഐ.സി, പാലാ). സംസ്കാരം ഇന്ന് (മെയ് 2) വെള്ളിയാഴ്ച വൈകിട്ട് 4ന് നൈസ് തീയ്യേറ്ററിന് സമീപമുള്ള വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.