Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിര്യാതനായി - പ്രമുഖ ശ്രീ നാരായണ ധർമ്മ പ്രചാരകനും മാസിക എഡിറ്ററുമായിരുന്ന തലയോലപ്പറമ്പ് അടിയം ഉമ്പപറമ്പിൽ ഏ.വി അശോകൻ (74).

01 Sep 2026 21:49 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: പ്രമുഖ ശ്രീ നാരായണ ധർമ്മ പ്രചാരകനും ശിവഗിരി മഠം മാസികയുടെ എഡിറ്ററുമായിരുന്ന തലയോലപ്പറമ്പ് അടിയം ഉമ്പപറമ്പിൽ ഏ.വി അശോകൻ (74) അന്തരിച്ചു. ശ്രീനാരായണ ഗുരു കൃതികളെ അടിസ്ഥാനമാക്കി നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ഗുരുദേവ ദർനം അവലോകനങ്ങൾ, ദാമ്പത്യം ശ്രീനാരായണ ധർമ്മത്തിൽ, ഗുരുദേവ സൂക്തങ്ങൾ, കെ ആർ നാരായണൻ ജീവചരിത്രം എന്നിവ പ്രധാന കൃതികളാണ്. ഭാര്യ - ശോഭ അശോകൻ (തലയോലപ്പറമ്പ് കുറ്റിച്ചിറയിൽ കുടുംബാംഗം). മക്കൾ - ആരതി അശോകൻ (നേഴ്സ് യു.കെ), ആമോദ്. മരുമകൻ - സോന പ്രതാപ (യു.കെ)

സംസ്ക്കാരം നാളെ ( സെപ്റ്റംബർ 2) ബുധനാഴ്ച ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.

Follow us on :

More in Related News