Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2026 14:47 IST
Share News :
തലയോലപ്പറമ്പ് : വടയാർ ആമ്പക്കേരിൽ എ.എസ്. മോഹനൻ (77 ) നിര്യാതനായി. സംസ്കാരം നാളെ (ആഗസ്റ്റ് 1 ശനി ) വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ - രാധമണി മോഹനൻ (ആപ്പാഞ്ചിറ വേലംപറമ്പിൽ കുടുംബാഗം ). മക്കൾ - എ .എം ഷിജു , എ. എം. പ്രിനു ( തലയോലപ്പറമ്പ് മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി), എ.എം ഷിബി. മരുമക്കൾ - പി. മനീഷ (ഉദയാനപുരം ),വീനിത (ചിങ്ങവനം ), പരേതനായ സതീശൻ (തലയാഴം ).
Follow us on :
Tags:
More in Related News
Please select your location.