Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരമം/മണ്ണാറക്കൽ വാസു

17 Feb 2025 20:01 IST

Saifuddin Rocky

Share News :

പരതക്കാട്:പ്രദേശത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ഏറെ ത്യാഗം സഹിച്ച മണ്ണാറക്കൽ വാസു(59) അന്തരിച്ചു.

പിതാവ് -വേലായുധൻ.

മാതാവ് -കുഞ്ഞിപ്പെണ്ണ്.

ഭാര്യ -ശ്രീദേവി.

മക്കൾ -ശില്പ, ഷിബിൻ, സംഗീത്.

മരുമകൻ -ഷിജു ഒലിപ്രം.

സഹോദരങ്ങൾ -രവി, ഉണ്ണി, സുന്ദരൻ, സുജിത്, സുധീഷ്, വസന്ത, നളിനി

Follow us on :

More in Related News