Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊക്കയാർ പഞ്ചായത്തിൽ പര്യടനം നടത്തി ഡീൻ കുര്യാക്കോസ്

31 Mar 2024 14:22 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കൊക്കയാറിൽ പര്യടനം നടത്തി ഡീൻ കുര്യാക്കോസ്

 

ഇടുക്കി: കൊക്കയാർ പഞ്ചായത്തി ൽ ഡീൻ കുര്യാക്കോസ് പര്യടനം ന ടത്തി. നാരകം പുഴയിൽ നിന്നാണ് യു.ഡി.എഫ് സ്‌ഥാനാർഥി ഡീൻ കുര്യാക്കോസ് പ്രചാരണം ആരംഭി ച്ചത്.

 

നാരകംപുഴയിലെ യൂണിയൻ ബാങ്ക് ശാഖയിൽ എത്തിയ യുഡി എഫ് സ്‌ഥാനാർഥി ജീവനക്കാരുടെ യും വോട്ടർമാരുടെയും പിന്തുണ തേടി, നാരകംപുഴയിൽ മറ്റു സ്‌ഥാപ നങ്ങളിൽ എത്തിയും ഡീൻ കുര്യാ ക്കോസ് വോട്ട് അഭ്യർഥിച്ചു. കൊക്ക യാർ സഹകരണ ബാങ്കിൽ എത്തി യശേഷം അവിടെ കടകൾ കയറി വോട്ട് തേടി. വിവിധ തലങ്ങളിലുള്ള

 

വ്യക്‌തികളെ നേരിൽകണ്ട് പിന്തു ണ അഭ്യർഥിച്ചു. പൊതുസ്‌ഥാപന ങ്ങൾ, സ്വകാര്യ സ്‌ഥാപനങ്ങൾ, ആ രാധനാലയങ്ങൾ, മാങ്ങൾ എന്നിവി ടങ്ങളിലും വോട്ട് അഭ്യർത്ഥനയുടെ ഭാഗമായി യു.ഡി.എഫ്. സ്‌ഥാനാർ ഥി സന്ദർശനം നടത്തി. തുടർന്ന് കു റ്റിപ്ലാങ്ങാട് എത്തി വിവിധ വ്യക്‌തി കളെ കണ്ടു.

 

യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡൻ്റ ആയിരുന്നപ്പോൾ നട ത്തിയ സമരത്തെ തുടർന്നുണ്ടായ കേസിൽ ഇതിനിടെ കാഞ്ഞിരപ്പി ള്ളി കോടതിയിലെത്തി ഡീൻ കു ര്യാക്കോസ് ജാമ്യം എടുത്തു. തുടർന്ന് കൊക്കയാറിൽ 2021 ലെ ഉരുൾപൊട്ടലിൽ വീടുകൾ നഷ്‌ടപ്പെട്ടവർ ക്ക് ഡീൻ കുര്യാക്കോസ് മുൻകൈ യെടുത്തു നിർമിച്ചുനൽകുന്ന 20 ഭ വനങ്ങളും സന്ദർശിച്ചു നിർമ്മാണ പുരോഗതി വിലയിരുത്തി.

Follow us on :

More in Related News