Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 01:45 IST
Share News :
സലാല: സലാലയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട കോഴിക്കോട് വടകര ഇരിങ്ങൽ സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
സലാല അഞ്ചാം നമ്പറിലുള്ള മലപ്പുറം സ്വദേശിയുടെ ഇടക്ട്രിക്ക് കടയിൽ ജോലി ചെയ്തിരുന്ന പയ്യോളി ഇരിങ്ങൾ സ്വദേശി സി കെ രാജനാണ് (61) ഹൃദയാഘാതം മൂലം സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
ഭാര്യ: വനിത, മക്കൾ അനുശ്രീ ഭായ്, അനുഷ ഭായ്.
മൃതദേഹം സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തികരിച്ച് നാട്ടിലേക്ക് കൊണ്ടുപോയി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.