Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jul 2024 19:21 IST
Share News :
കടുത്തുരുത്തി: കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് വ്യക്തികൾ/ഹോട്ടലുകൾ/കുടുംബശ്രീ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 19ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യപദ്ധതിയുടെ ഭാഗമായി ഉദയനാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന പകൽ വീടുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ട്രാവലർ, ടൂറിസ്റ്റർ (17 സീറ്റർ, 2015 മുതലുള്ള മോഡൽ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന പകൽ വീടുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി ടാക്സി പെർമിറ്റുള്ള ട്രാവലർ, ടൂറിസ്റ്റർ (17 സീറ്റർ, 2015 മുതലുള്ള മോഡൽ) തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19 ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.45ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
കോട്ടയം ജനറൽ ആശുപത്രിയിലെ സമഗ്ര മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പുതുപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് രോഗികൾക്ക് ഭക്ഷണം നൽകുന്നതിന് വ്യക്തികൾ/ഹോട്ടലുകൾ/കുടുംബശ്രീ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 19ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ക്ലിനിക്കുകളുമായി ബന്ധപ്പെട്ട യാത്രാ ആവശ്യത്തിനായി കരാറടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഏഴു സീറ്റുള്ള ടാക്സി പെർമിറ്റ് എർട്ടിഗ, ഇന്നോവ, എൻജോയ് തുടങ്ങിയ ഇനത്തിലുള്ള വാഹനങ്ങളാണ് ആവശ്യം. ഓഗസ്റ്റ് ഒന്നു മുതൽ മാർച്ച് 31 വരെയാണ് കാലാവധി. താൽപര്യമുള്ളവർ ജൂലൈ 19ന് ഉച്ചയ്ക്ക് 12 നകം ദർഘാസ് നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് 3.15ന് ദർഘാസ് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2563611, 2563612.
Follow us on :
Tags:
More in Related News
Please select your location.