Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻആർജിഎസ് ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം

30 May 2026 16:39 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:തൃപ്പറ്റ് മനു നഗർ റോഡിനെ എൻആർജിഎസ് ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം പുന്നയൂർക്കുളം പഞ്ചായത്ത് 4-ആം വാർഡ് മെമ്പർ ഷാജി തൃപ്പറ്റ് നിർവഹിച്ചു.പ്രീജ മനോഹരൻ,ഗീത ചന്ദ്രൻ,റെജിൻ,ബേബി സുധൻ,ബിജു,വിനോദ്,ചന്ദ്രൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


Follow us on :

More in Related News