Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി മജീദ് മാസ്റ്റർ

09 Sep 2024 08:18 IST

- enlight media

Share News :

ആരാമ്പ്രം: കരുവൻപൊയിൽ ജി യു പി സ്കൂൾ മുൻ പ്രധാന അധ്യാപകനും മുൻ ആരാം മ്പ്രം ജി യു പി സ്കൂൾ അധ്യാപകനുമായ ആരാമ്പ്രം ചാത്തം പുറത്ത് സി.പി മജീദ് മാസ്റ്റർ( 61 ) നിര്യാതനായി.

ഭാര്യ കറുത്തേത്ത് സീനത്ത്,

മക്കൾ

ഡോ. ഫാത്തിമ ഹിന്ദ് (MVR കാൻസർ സെന്റർ) മുഹമ്മദ് ഷാദ്

സിദ്ധീഖ് ഹസൻ , ഹാഷിം ഷറഫ്.

മരുമക്കൾ

ഡോ: ഹർഹാന പി വി , ഡോ:ഹസീബ ഫിദ, ഡോ: ജലീൽ . ഇഹ്സാൻ അലി,ആയിഷു,ഇവ മഹ്റിൻ

സഹോദരൻമാർ

പരേതനായ അബ്ദുൽ ഖാദർ,ഉസൈൻ ,കുട്ട്യാലി ,

അമ്മത്, ഖദീജ,ആമിന

മയ്യത്ത് നമസ്കാരം ഇന്ന് തിങ്കൾ ഉച്ചക്ക് 1:30 ന് വാരിപ്പുറം ജുമാ മസ്ജിദിൽ

Follow us on :

More in Related News