Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡൻറുമായ മാത്യു ജോസഫ് (മാമ്മൻ )നിര്യാതനായി

17 Sep 2024 22:53 IST

- SUNITHA MEGAS

Share News :

കോൺഗ്രസ് നേതാവും ഉഴവൂർ ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റുമായ മാത്യു ജോസഫ് (മാമ്മൻ - 72) നീറാമ്പുഴ നിര്യാതനായി. കോട്ടയം ഡി സി സി മുൻ നിർവ്വാഹ സമിതിയംഗം, മോനിപ്പള്ളി മാർക്കറ്റിങ് സൊസൈറ്റി മുൻഭരണസമിയംഗം, ചിങ്കല്ലേൽ ക്ഷീരസംഘം സ്ഥാപക പ്രസിഡൻ്റുമായിരുന്നു. മുൻ പഞ്ചായത്തംഗം തോമസ് ജോസഫ് നീറാമ്പുഴ സഹോദരനാണ്.

ഭാര്യ -റാണി തൃപ്പൂണിത്തറ പാലത്തിങ്കൽ കുടുംബാംഗം മക്കൾ: സൗമ്യ, സൗബിൻ, സൗഷ്യ. മരുമക്കൾ : അജൂൺ കദളിക്കാട്ടിൽ ഇടമറുക്, ജിനി തോട്ടത്തിൽ വയനാട്, ജോയൽ . (എല്ലാവരും യു എസ് എ).

സംസ്കാരം പിന്നീട്.



Follow us on :

More in Related News