Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോൺഗ്രസ് നേതാവായിരുന്ന അഡ്വ: വി.വി.സത്യന്റെ ചരമ വാർഷിക ദിനം ആചരിച്ചു

04 Aug 2024 20:23 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കോൺഗ്രസ് നേതാവായിരുന്ന അഡ്വ: വി.വി.സത്യന്റെ അഞ്ചാമത് ചരമ വാർഷിക ദിനം തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു.കെ കെ ഷാജി അധ്യക്ഷത വഹിച്ചു.ശശിധരൻ വാളവേലി, എസ്. ജയപ്രകാശ്, എം.ജെ. ജോർജ്, സിയാദ് ബഷീർ, ഷൈൻ പ്രകാശ്, എസ്. ശ്യാംകുമാർ, പി.പി. സുരേന്ദ്രൻ, വിജയമ്മ ബാബു, എസ്. ശ്യാംകുമാർ,കെ.കെ. രാജു, പി.കെ. ജയപ്രകാശ്,കെ.ഡി. ദേവരാജൻ, കെ.ജെ. സണ്ണി, മോഹൻ കെ. തോട്ടുപുറം, കുമാരി കരുണാകരൻ, സി.ജി. ബിനു, കെ. അജിത്ത്, രാഹുൽപൊക്കനേഴത്ത്, സി.ഡി. ദിനേശൻ, റെജി തോമസ്, തോമസ് മുണ്ടക്കൽ, കെ.എം. രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.




Follow us on :

More in Related News