Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുഴയോരം ഇടിയുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി

31 Aug 2024 11:51 IST

Preyesh kumar

Share News :

പേരാമ്പ്ര: ഏഴ് കുടുംബങ്ങൾക്ക് വീടുകളിലേക്കുള്ള ഏക ആശ്രയമായ താനിക്കണ്ടി പുഴയോരത്തെ നടവഴി ഇടിയുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി.ജൽജീവൻ പൈപ്പ്ലൈൻ എടുത്തത്തിന് ശേഷം കനത്ത മഴയെ തുടർന്നാണ് നടവഴി ഇടിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു.


കൂത്താളി പഞ്ചായത്ത്  ഒൻപതാം വാർഡിൽ ഉൾപെട്ട മേഖലയാണ് ഇത് .സ്കൂൾ വിദ്യാർത്ഥികൾ ഉൾപെടെ നിരവധി പേർ യാത്ര ചെയ്യുന്ന ഈ വഴിയിലെ .അപകട ഭീഷണി പരിഹരിച്ച് യാത്ര സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു .

Follow us on :

Tags:

More in Related News