Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമൂഹം ഹൈസ്‌കൂൾ പൂർവ വിദ്യാർഥി സംഗമം

05 May 2024 10:18 IST

Anvar Kaitharam

Share News :

സമൂഹം ഹൈസ്‌കൂൾ പൂർവ വിദ്യാർഥി സംഗമം


പറവൂർ: സമൂഹം ഹൈസ്‌കൂളിലെ ആദ്യ എസ്.എസ്.എൽ.സി. ബാച്ചിലെ അംഗങ്ങൾ അടക്കമുള്ളവർ ചേർന്ന് പൂർവ വിദ്യാർഥി സംഗമം നടത്തി. ഒ.എസ്.എ. സെക്രട്ടറി ആർ. ഗോപകുമാർ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ കെ. ഗണേശൻ മുഖ്യപ്രഭാഷണം നടത്തി. പൂർവ വിദ്യാർഥികളായ വാർഡ് കൗൺസിലർ ഡി. രാജകുമാർ, സിനി ആർട്ടിസ്റ്റ് വിനോദ് കെടാമംഗലം, മാനേജ്‌മെൻറ് പ്രതിനിധി ജി. ചന്ദ്രശേഖർ, പ്രധാനാധ്യാപിക രമ ഗോപിനാഥ്, റിട്ട. അധ്യാപകരായ എൻ. നാരായണ ശർമ, വി.എസ്. ഭഗവതി അമ്മാൾ, പി.എ സ്. രാധാമണി, എൻ.പി. വസന്തലക്ഷ്മി, സ്റ്റാഫ് സെക്രട്ടറി എം. ഹേമലത എന്നിവർ സംസാരിച്ചു.

പൂർവ വിദ്യാർഥികളും അധ്യാപകരും ചേർന്ന് കലാപരിപാടികൾ അവതരിപ്പിച്ചു. വിരമിച്ച അധ്യാപകരെയും ആദരിച്ചു.

Follow us on :

Tags:

More in Related News