Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു

01 Jun 2024 21:03 IST

MUKUNDAN

Share News :

ചാവക്കാട്:നഗരസഭ മൂന്നാം വാർഡിൽ എസ്എസ്എൽസി,പ്ലസ് ടൂ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഉപഹാരം നൽകി ആദരിച്ചു.ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി.എ.ഗോപപ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു.രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം.എസ്.ശിവദാസ് അധ്യക്ഷത വഹിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് പി.വി.ബദറുദ്ദീൻ,ട്രസ്റ്റ് ഭാരവാഹികളായ കോനാരത്ത് ഷുക്കൂർ,കെ.കെ.ശ്രീകുമാർ,എ.എസ്.അനിൽ,കെ.ബി.മുരളി,എ.എസ്.സജിത്ത്,അസീസ് മാടമ്പി,പി.എം.മൊയ്തീൻഷാ,അബു,രാമിഎന്നിവർ നേതൃത്വം നൽകി. 

Follow us on :

More in Related News