Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടി ചാവക്കാട് എംആർആർഎം ഹയർ സെക്കൻഡറി സ്കൂൾ

10 May 2025 18:18 IST

MUKUNDAN

Share News :

ചാവക്കാട്:എംആർആർഎം ഹയർ സെക്കൻഡറി സ്കൂൾ 2025 എസ്എസ്എൽസി പരീക്ഷയിൽ തുടർച്ചയായി നൂറുശതമാനം വിജയം നേടി.പരീക്ഷ എഴുതിയ 237 പേരിൽ 237 പേരും വിജയിച്ചു.14 പേർക്ക് ഫുൾ എപ്ലസ് ലഭിച്ചു. 

Follow us on :

More in Related News