Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല തൊണ്ടൻകേരൻ ശ്രീധരൻ അന്തരിച്ചു

26 Aug 2026 08:30 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല അയിനിപ്പുള്ളി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരേതനായ തൊണ്ടൻകേരൻ വേലായുധൻ മകൻ ശ്രീധരൻ(62)അന്തരിച്ചു.സംസ്ക്കാരം വ്യാഴാഴ്‌ച്ച കാലത്ത് 8 മണിക്ക്.ഭാര്യ:രജിത.മക്കൾ:ഷോബി,ഷർമിള.മരുമകൻ:റങ്കനാഥൻ.

Follow us on :

More in Related News