Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല മേഖല കോൺഗ്രസ്സ് കമ്മി പുന്ന നൗഷാദ് അനുസ്മരണവും,വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനവും നടത്തി

31 Jul 2024 13:13 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുന്ന നൗഷാദ് അനുസ്മരണവും,വയനാട് പ്രകൃതി ക്ഷോഭ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് അനുശോചനവും നടത്തി.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ പരിപാടി ഉദ്ഘാടനം ചെയ്തു.ഐഎൻടിയുസി ചാവക്കാട് മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗകത്ത് അലി അധ്യക്ഷത വഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സറുക്,ടി.എച്ച്.റഹീം,അഷറഫ് മടേക്കടവ്,ഇസഹാഹ് മണത്തല,ഷിഹാബ് മണത്തല,ഷൈല നാസർ,ജമാലു,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News