Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല മേഖല കോൺഗ്രസ് കമ്മിറ്റി നിലമ്പൂർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുറപ്പെട്ടു...

08 Jun 2025 09:38 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിലമ്പൂർ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുറപ്പെട്ടു.ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിഹാബ് മണത്തല,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈല നാസർ,ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി.ഷൗകത്ത് അലി,സേവാദൾ സംസ്ഥാന സെക്രട്ടറി അനിത ശിവൻ,പെൻഷനേഴ്സ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി.കൃഷ്ണൻ മാസ്റ്റർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ റുക്കിയ ഷൗകത്ത്,ഷാഹിജ മുസ്തഫ,കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബ്ദുൾ സലാം കൊപ്ര, സക്കീർ ഹുസൈൻ,അഷറഫ് മടെക്കടവ്,നാസിം നാലകത്ത്,കെ.എൻ.സന്തോഷ്,ഇസഹാഹ് മണത്തല,രമേശ് കുണ്ടറ,മറ്റും 30 ഓളം പ്രവർത്തകരാണ് ഒരുദിവസത്തെ പ്രചരണത്തിന് പുറപ്പെട്ടത്.


Follow us on :

More in Related News