Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോണിക്ക് താഴെ ചന്ദ്രിക നിര്യാതയായി.

15 Nov 2025 12:20 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: തച്ചൻകുന്ന് കോണിക്ക് താഴെ ചന്ദ്രിക (70) നിര്യാതയായി. ഭർത്താവ് :ഗോപാലൻ. സഹോദരങ്ങൾ :രമേശൻ, ശശി, കോമള (കോട്ടൂർ ), റീജ (പന്നിയങ്കര ), പരേതരായ രാജൻ, സുമതി, പുഷ്പ. ശവസംസ്കാരം കൽപ്പത്തൂർ ഉരൂച്ചാലിൽ മീത്തൽ വീട്ട് വളപ്പിൽ.

Follow us on :

Tags: