Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2024 21:47 IST
Share News :
പട്ടാമ്പി: ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ എ വി സന്ധ്യ രാജിവെച്ചു. കോൺഗ്രസിലെ മറ്റാരു അംഗവുമായുള്ള അഭിപ്രായ വ്യത്യാസമാണ് അപ്രതീക്ഷിത രാജിക്ക് കാരണമായത്. രാജിയോടെ പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് പ്രതിസന്ധിയിലായി.
ആകെയുള്ള 15 സീറ്റിൽ 8 യുഡിഎഫ്, 7 എൽഡിഎഫ് എന്ന നിലയിലാണ് കക്ഷിനില. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം സന്ധ്യ വാർഡ് മെമ്പർ സ്ഥാനവും രാജിവെച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ഇതോടെ ഇരുകക്ഷികൾക്കും 7 വീതം അംഗങ്ങളായി.
Follow us on :
Tags:
Please select your location.