Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2026 17:40 IST
Share News :
പുന്നയൂർക്കുളം:വടക്കേക്കാട് പോലീസ് കസ്റ്റഡിയിൽ നിന്നും വധശ്രമ കേസ് പ്രതി ഓടിരക്ഷപ്പെട്ടു.പുന്നയൂർക്കുളം സ്വദേശി ഷിഫാനാണ് കൈവിലങ്ങുമായി രക്ഷപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.ഇയാളെ മെഡിക്കൽ പരിശോധനക്കായി വടക്കേക്കാട് ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയതായിരുന്നു.പുന്നയൂർ റോഡിൽ പടിഞ്ഞാറ് ഭാഗത്തേക്കാണ് പോയത്.കറുത്ത മുണ്ടാണ് ധരിച്ചിരിക്കുന്നത്.പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0487-2542390 നമ്പറിൽ അറിയിക്കണം.
Follow us on :
Tags:
More in Related News
Please select your location.