Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പാമ്പിനെ പിടി കൂടി

08 Oct 2024 16:38 IST

PEERMADE NEWS

Share News :

പീരുമേട്:

പെരുവന്താനത്ത് കിണറിനുള്ളിൽ നിന്ന് പെരുമ്പാമ്പിനെ പിടി കൂടി.

ലക്ഷം വീട് കോളനിയിലെ സമദിന്റെ കിണറ്റിൽ നിന്നാണ് മുപ്പത്തഞ്ച് കിലോ തൂക്കവും ഏഴ് വയസ് പ്രായമുള്ള പെരുമ്പാമ്പിനെ പീരുമേട് ആർ.ആർ.ടി സംഘം പിടികൂടിയത്. പിന്നിട് പാമ്പിനെ നാലാംമൈൽ റിസർവ് വനത്തിൽ തുറന്നു വിട്ടു.

Follow us on :

More in Related News